​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം

റോം: ​ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ മു​ന്‍ ചാ​മ്ബ്യ​നാ​യ റ​ഷ്യ​ന്‍ താ​രം മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ഒ​ന്നാം റൗ​ണ്ടി​ല്‍ 16-ാം സീ​ഡാ​യ ഓ​സ്ട്രേ​ലി​യ​ന്‍ താ​രം ആ​ഷ്‌​ലി ബാ​ര്‍​റ്റി​യെ ഷ​റ​പ്പോ​വ തോ​ല്‍​പ്പി​ച്ചു. സ്കോ​ര്‍: 7-5, 3-6, 6-2
നാ​ലാം ഇ​റ്റാ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സിം​ഗി​ള്‍​സ് കി​രീ​ട​മാ​ണ് ഷ​റ​പ്പോ​വ ല​ക്ഷ്യ​മി​ടു​ന്ന​ത്. നേ​ര​ത്തെ, 2011, 2012, 2015 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് ഷ​റ​പ്പോ​വ കി​രീ​ട​മു​യ​ര്‍​ത്തി​യ​ത്.

Comments are closed.