രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേര്‍സിന് ജയം

കൊല്‍ക്കത്ത: ഐ പി എല്ലിലെ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേര്‍സിന് ജയം. 25 റണ്‍സിനാണ് രാജസ്ഥാനെ തോല്പിച്ചത്. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 169 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍റെ പോരാട്ടം 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സില്‍ അവസാനിച്ചു. 38 പന്തില്‍ 52 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിന്റെയും 25 പന്തില്‍ 49 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെയും പ്രകടനമാണ് കൊല്‍ക്കത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. രാജസ്ഥാനുവേണ്ടി 38 പന്തില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ മലയാളി താരം സഞ്ചു.

Comments are closed.