സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍

പാരീസ്: മുന്‍ ലോക ഒന്നാം നമ്ബര്‍ സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ചെക്ക് താരം ക്രിസ്റ്റിന പ്ലിസ്‌കോവയെ നേരിടും. ഈ മാസം 27 മുതല്‍ ജൂണ്‍ 10 വരെ റോളംഗ് ഗാരോ യിലെ ക്ലേ കോര്‍ട്ടില്‍ നടക്കുന്ന മത്സരത്തില്‍ സെറീനയ്ക്കു പക്ഷെ സീഡിംഗ് ഇല്ല. സെറീന മൂന്നു തവണ റോളംഗ് ഗാരോയില്‍ ചാമ്ബ്യനായിട്ടുണ്ട്.

Comments are closed.