കോ​ല്‍​ക്ക​ത്തയെ 13 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ 13 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഐ​പി​എ​ല്‍ പ​തി​നൊ​ന്നാം സീ​സ​ണി​ന്‍റെ ക​ലാ​ശ​പ്പോ​രി​നു അ​ര്‍​ഹ​ത​നേ​ടി. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍​ത്തി​യ 174 റ​ണ്‍​സ് പി​ന്തു​ട​ര്‍​ന്ന കോ​ല്‍​ക്ക​ത്ത​യ്ക്കു 161 റ​ണ്‍​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

Comments are closed.