കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും

0

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ ചുമതലയേല്‍ക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്‍റെ സത്യപ്രതിജ്ഞ. അതേസമയം മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍ കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.