ജലനിരപ്പ് ഉയര്‍ന്നു;  ഭൂതത്താന്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കും

0

കോതമംഗലം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭൂതത്താന്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കും. പെരിയാറിന്‍റെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.