മു​ഖ്യ​മ​ന്ത്രി​യ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അ​റ​സ്റ്റി​ല്‍

0

കോ​ത​മം​ഗ​ലം : മു​ഖ്യ​മ​ന്ത്രി​യ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തൃ​ക്കാ​രി​യൂ​ര്‍ കളമ്ബാട്ട് അ​ഖി​ലി (23) നെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28 നാ​ണ് അഖില്‍ മു​ഖ്യമ​ന്ത്രി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്.

Leave A Reply

Your email address will not be published.