കേരളത്തില്‍ തപാല്‍ സമരം അവസാനിച്ചു

0

തിരുവനന്തപുരം : കേരളത്തില്‍ മാത്രം തപാല്‍ സമരം തല്‍ക്കാലം മാറ്റിവെയ്ക്കുവാന്‍ തീരുമാനിച്ചു. പോസ്റ്റല്‍ സെക്രട്ടറി നടത്തിയ അഭ്യര്‍ത്ഥനയെ മാനിച്ചാണ് തീരുമാനം. GDS ജീവനക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തി കൊണ്ടിരിക്കുന്ന പണിമുടക്ക് തുടരും. വേതന പരിഷ്കരണം ഒരു മാസത്തിനുള്ളില്‍ പരിഗണിക്കുമെന്ന ഉറപ്പിന്മേലാണ് പണിമുടക്ക് സമരം പിന്‍വലിച്ചത് . ഇന്ന് മുതല്‍ എല്ലാ തപാല്‍ ഓഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.