നിപ്പാ: എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല  നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

0

തിരുവനന്തപുരം: തിരുവനന്തപുരം എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ജൂണ്‍ ആറ് മുതല്‍ 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസ് ബാധ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

 

 

Leave A Reply

Your email address will not be published.