നി​പ്പാ: കോ​ഴി​ക്കോ​ട്ട് വ്യാ​ജ പ്ര​തി​രോ​ധമ​രു​ന്ന് വി​ത​ര​ണം

0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് നി​പ്പാ വൈ​റ​സി​നെ​തി​രെ വ്യാ​ജ പ്ര​തി​രോ​ധമ​രു​ന്ന് വി​ത​ര​ണം. കോ​ഴി​ക്കോ​ട്ട് മ​ണാ​ശേ​രി സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലാ​ണ് വ്യാ​ജ​മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​ത്. ഡോ​ക്ട​റു​ടെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രാ​ണ് മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച വി​ത​ര​ണം ചെ​യ്ത​ മ​രു​ന്ന് ക​ഴി​ച്ച​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. നി​പ്പ​യ്ക്കു പ്ര​തി​രോ​ധ മ​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

Leave A Reply

Your email address will not be published.