ചിദംബരത്തിനെതിരായി ആദായ നികുതി നടത്തി വന്ന എല്ലാ നടപടികള്‍ക്കും സ്റ്റേ

0

ചെന്നൈ:  പി.ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള കോഫി എസ്‌റ്റേറ്റില്‍ നിന്നുള്ള 43 ലക്ഷം രൂപയുടെ വരുമാനം കാര്‍ഷിക വരുമാനമാണെന്ന് ചൂണ്ടിക്കാട്ടി നികുതി ഇളവ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരായി ആദായ നികുതി നടത്തി വന്ന എല്ലാ നടപടികളും മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനി ഉത്തരവ് ഉണ്ടാകുന്നത് വരെ നടപടികളെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ചിംദബരത്തിന്‍റെ വാദങ്ങള്‍ തള്ളിയ ആദായ നികുതി വകുപ്പ് മാര്‍ച്ച്‌ 27നും മേയ് 23നും ചിദംബരത്തിന് നോട്ടീസ് അയച്ചു. ഇതിനെതിരെയാണ് ചിദംബരം ഹൈക്കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.