546 ദ​ശ​ല​ക്ഷം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല്‍​പ്പാ​ട് ക​ണ്ടെ​ത്തി

0

ബെ​യ്ജിം​ഗ്: തെ​ക്ക​ന്‍ ചൈ​ന​യി​ല്‍ 546 ദ​ശ​ല​ക്ഷം വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മൃ​ഗ​ത്തി​ന്‍റെ കാ​ല്‍​പ്പാ​ട് ക​ണ്ടെ​ത്തി. ലോ​ക​ത്ത് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​തി​ല്‍ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഒ​രു മൃ​ഗ​ത്തി​ന്‍റെ കാ​ല്‍​പ്പാ​ടാ​ണി​ത്. ചൈ​നീ​സ് ഗ​വേ​ഷ​ക​രു​ടെ സം​ഘ​മാ​ണ് കാ​ല​ട​യാ​ളം ക​ണ്ടെ​ത്തി​യ​ത്. യാം​ഗ്സെ ഗോ​ര്‍​ജെ​സ് മേ​ഖ​ല​യി​ല്‍ ക​ല്ലി​ല്‍ പ​തി​ഞ്ഞ നി​ല​യി​ലാ​ണ് കാ​ല്‍​പ്പാ​ട്. എ​ന്നാ​ല്‍‌ മൃ​ഗ​ത്തെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

Leave A Reply

Your email address will not be published.