സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്

0

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ വെച്ചാണ് യോഗം ചേരുക. സെക്രട്ടറിയേറ്റ് യോഗത്തില്‍ വെച്ച്‌ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചേക്കും. ഒഴിവ് വരുന്ന രണ്ട് സീറ്റുകള്‍ ആണ് എല്‍ഡിഫിന് ലഭിക്കുക. ഇതില്‍ ഒരു സീറ്റ് സിപിഐക്ക് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.