വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗം വരുന്നു

0

തൃഷയെയും ചിമ്ബുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായയുടെ രണ്ടാം ഭാഗം വരുന്നു. വിണ്ണെത്താണ്ടി വരുവായയുടെ രണ്ടാം ഭാഗത്തിലൂടെ സംവിധായകന്‍ ഗൗതം മേനോനും ചിമ്ബുവും വീണ്ടും ഒന്നിക്കുന്നു. രണ്ടാം ഭാഗത്തിന് ഒണ്‍ട്രാക എന്നാണ് പേരിട്ടിരിക്കുന്നത്. വിണ്ണൈത്താണ്ടി വരുവായയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ചിമ്ബുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം മാധവനെയാണ് നായകനായി പരിഗണിച്ചിരുന്നത്. എന്നാലിപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുത്തീര്‍പ്പായെന്നാണ് സൂചന.

Leave A Reply

Your email address will not be published.