ബിസിസിഐയുടെ പോളി ഉമ്രിഗര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

0

ഏറ്റവും മികച്ച ക്രിക്കറ്റ്താരത്തിനുള്ള ബിസിസിഐയുടെ പോളി ഉമ്രിഗര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്. ഇത് നാലാം തവണയാണ് കോഹ്ലിക്ക് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 91.90 ശരാശരിയില്‍ 2757 റണ്ണാണ് കോഹ്ലി ഏകദിനത്തില്‍ നേടിയത്.

Leave A Reply

Your email address will not be published.