തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വില കുറഞ്ഞു
തിരുവനന്തപുരം: തുടര്‍ച്ചയായ ഒമ്ബതാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.14 രൂപയും ഡീസലിന് 73.09 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.