പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി

0

ക്വിങ്ഡാവോ: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന 18ാമത്​ ഷാങ്​ഹായ്​ കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്​.സി.ഒ) ഉച്ചകോടിയില്‍ പ​െങ്കടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തിയിലെത്തി. ഇന്ന്​ രാവിലെയാണ്​ മോദി ചൈനയിലെ ക്വിങ്​ഡാവോയിലേക്ക്​ തിരിച്ചത്​. ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ലുവോ ഷാഹിയ്, വൈസ് ഗവര്‍ണര്‍ റെന്‍ എയ്റോങ്, ക്വിങ്ഡാവോ വൈസ് മേയര്‍ എന്നിവര്‍ മോദിയെ സ്വീകരിക്കാന്‍ ക്വിങ്ഡാവോ വിമാനത്താവളത്തിലെത്തിയിരുന്നു. ചൈനയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഉച്ചകോടിയെ കുറിച്ച്‌​ പ്രധാനമന്ത്രി വെള്ളിയാഴ്​ച ത​​​ന്‍റെ ഔദ്യോഗിക ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെ വിശദമാക്കിയിരുന്നു.

Leave A Reply

Your email address will not be published.