ജോസ് കെ. മാണിയെ പരിഹസിച്ച്‌ ശബരീനാഥന്‍ എംഎല്‍എ

0

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച്‌ കെ.എസ്. ശബരീനാഥന്‍ എംഎല്‍എ. പച്ച പരവതാനിയുള്ള ലോകസഭയില്‍ നിന്നും അല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്ബോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പരിഹാസരൂപേണ കുറിച്ചത്.

Leave A Reply

Your email address will not be published.