ട്രെ​യി​നി​ല്‍ ക​ത്തി​യാ​ക്ര​മണം; ജ​പ്പാ​നി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

0

ടോ​ക്കി​യോ: ട്രെ​യി​നി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ ജ​പ്പാ​നി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​രുന്നു സം​ഭ​വം. അ​ടി​യ​ന്ത​രമായാ സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഒ​ഡ്വാ​ര സ്റ്റേ​ഷ​നി​ല്‍വച്ച്‌ പോ​ലീ​സ് ട്രെ​യി​ന്‍ തടഞ്ഞ് അ​ക്ര​മി​യെ കസ്റ്റഡിയില്‍ എടുത്തു. എ​ണ്ണൂ​റി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ല്‍ യാത്രചെയ്തിരുന്നത്.

Leave A Reply

Your email address will not be published.