മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് വാജ്‌പേയിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 93 വയസുള്ള വാജ്‌പേയിക്ക്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പതിവു പരിശോധനകള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും എയിംസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Leave A Reply

Your email address will not be published.