ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

0

ഇടുക്കി: ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നതിനാല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ, ഇടുക്കി ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.