വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി പെരുന്നാളിന്

0

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി പെരുന്നാളിന് തീയേറ്ററുകളിലേക്കെത്തും. തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. രാഹുല്‍ മാധവനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

തെലുങ്കു ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം ശ്രവ്യയാണ് രാഹുലിന്‍റെ നായികയായെത്തുന്നത്. ജി.വി.ആര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ജി.രാജു ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍, മധു, റിസബാബ, നീനക്കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Leave A Reply

Your email address will not be published.