ആരാധകരോട് തന്‍റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് വിജയ്

0

തൂത്തുകുടിയിലെ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇത്തവണ പിറന്നാള്‍ ആഘോഷിക്കരുതെന്ന് ഇളയദളപതി വിജയ് ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൂത്തുക്കുടി സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വിജയ് കഴിഞ്ഞദിവസം ചെന്ന് കണ്ടിരുന്നു. ഒരു ലക്ഷം രൂപ വീതം ധനസഹായവും താരം നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.