ഇന്ന് നടക്കുന്ന കെപിസിസി നേതൃയോഗത്തിലും ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല

0

തിരുവനന്തപുരം : കെപിസിസി നേതൃയോഗം ഇന്ന്. രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ നേതൃത്വത്തിന് നേരെയുണ്ടായ കടന്നാക്രമണത്തിന്‍റെ തുടര്‍ച്ചയാകും ഇന്നത്തെ യോഗത്തിലും. ആന്ധ്രയിലേക്ക് പോയ ഉമ്മന്‍ചാണ്ടി ഇന്നത്തെ നേതൃയോഗത്തിലും പങ്കെടുക്കുന്നില്ല.

Leave A Reply

Your email address will not be published.