കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്ക്കൂളുകള്‍ ഇന്ന് തുറക്കും
കോഴിക്കോട്: നിപ ഭീതിയെ തുടര്‍ന്ന് അടച്ചിരുന്ന കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്ക്കൂളുകള്‍ ഇന്ന് തുറക്കും. നിപ വൈറസിനെ തുടര്‍ന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ സ്ക്കൂളുകളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.