നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ

0

തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൽ നിന്നും പ്രമുഖ നഗരങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് അടിയന്തരമായി ഉന്നതതല യോഗം വിളിച്ചത്. ബന്ധപ്പെട്ട ബിൽ നിയമസഭയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി അടിയന്തരമായി റവന്യൂ-കൃഷി മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്‌.

ഷിബു ബാബു

Leave A Reply

Your email address will not be published.