കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി

0

2018 കവാസാക്കി നിഞ്ച ZX-10R ബുക്കിംഗ് തുടങ്ങി. കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും മൂന്നു ലക്ഷം രൂപ മുന്‍കൂര്‍ പണമടച്ചു പുതിയ സൂപ്പര്‍ബൈക്കിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. നിഞ്ച ZX-10R വിപണിയില്‍ എന്നെത്തുമെന്ന കാര്യത്തില്‍ കവാസാക്കി വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ജൂലായ് രണ്ടാം പാദത്തോടെ മോഡലിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.