സി​റി​യ​യി​ല്‍ യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​യ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

0

ഡ​മാ​സ്ക​സ്: വ​ട​ക്കു​കി​ഴ​ക്ക​ന്‍ സി​റി​യ​യി​ല്‍ യു​എ​സ് സ​ഖ്യ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​യ 12 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ല്‍ ഹ​സാ​ക്ക പ്ര​വി​ശ്യ​യി​ലെ ത​ല്‍ ഷ​യെ​റി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തെ​ക്ക​ന്‍ അ​ല്‍ ഹ​സാ​ക്ക​യി​ലെ ഗ്രാ​മ​ങ്ങ​ള്‍ നി​യ​ന്ത്ര​ണം സി​റി​യ​ന്‍ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് (എ​സ്ഡി​എ​ഫ്) നേ​ടി​യെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് യു​എ​സ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

Leave A Reply

Your email address will not be published.