ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാള്‍

0

അല്‍എയിന്‍: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ ഈദ് അല്‍ ഫിത്തര്‍ നാളെ ആരംഭിക്കും.

Leave A Reply

Your email address will not be published.