ഓഹരി വിപണി നഷ്ടത്തില്‍ ആരംഭിച്ചു

0

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ആരംഭിച്ചു. സെന്‍സെക്‌സ് 12 പോയിന്റ് നഷ്ടത്തില്‍ 35587ലും നിഫ്റ്റി ഒരു പോയിന്റ് താഴ്ന്ന് 10,806ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 918 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 569 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, സണ്‍ ഫാര്‍മ, സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ നേട്ടത്തിലാണ്. എച്ച്‌പിസിഎല്‍, പവര്‍ ഗ്രിഡ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

Leave A Reply

Your email address will not be published.