പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് ഡി​ജി​പി

0

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പോ​ലീ​സ് ഓ​ഫീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും യോ​ഗ​മാ​ണ് വി​ളി​ച്ചു ചേ​ര്‍​ത്ത്. ഇ​ന്ന് രാ​വി​ലെ 10.30ന് ​പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം. ദാ​സ്യ​പ്പ​ണി​യി​ല്‍ സേ​ന​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം.

Leave A Reply

Your email address will not be published.