ലേലത്തിന്‍റെ രണ്ടാം ഭാഗം ; തിരക്കഥ പൂര്‍ത്തിയായി

0

ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ്ഗോപി എത്തിയ ലേലത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായതായാണ് വിവരം. ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. കസബയ്ക്കു ശേഷം നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Leave A Reply

Your email address will not be published.