യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും കാവിനിറം

0

ലക്​നൗ: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ക്കുകള്‍ക്കും ഡിവൈഡറുകള്‍ക്കും പിന്നാലെ യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും കാവിനിറം. മുസഫര്‍നഗര്‍-ഷരാണ്‍പൂര്‍ ഹൈവേയിലെ ടോള്‍ബൂത്തുകള്‍ക്കാണ്​​ കാവി നിറം നല്‍കയിരിക്കുന്നത്​. മുഖ്യമ​ന്ത്രിയുടെ ഓഫീസ്​ മുതല്‍ സംസ്ഥാനത്തെ മറ്റ്​ പ്രധാന കെട്ടിടങ്ങള്‍ക്കെല്ലാം കാവിനിറമാണ്​ ഉള്ളത്​. യോഗി ആദിത്യനാഥി​​ന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക്​ കാവി നിറം നല്‍കാന്‍ തുടങ്ങിയത്​​.

Leave A Reply

Your email address will not be published.