നടിയെ അക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു

0

കൊച്ചി: നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു. പള്‍സര്‍ സുനിയെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂര്‍ വക്കാലത്തൊഴിഞ്ഞത്. എന്നാല്‍ ആരാണ് പള്‍സര്‍ സുനിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ആളൂര്‍ വ്യക്തമാക്കിയില്ല.

Leave A Reply

Your email address will not be published.