കൊളംബിയന്‍ പ്രസിഡന്റായി ഇവാന് ദുക്വെ തെരഞ്ഞെടുക്കപ്പെട്ടു
ബഗോട്ട: കൊളംബിയന്‍ പ്രസിഡന്റായി ഇവാന് ദുക്വെ തെരഞ്ഞെടുക്കപ്പെട്ടു. 54 ശതമാനം വോട്ട് നേടിയാണ് ദുക്വെ ജയിച്ചത്. മുഖ്യഎതിരാളിയായ ഗുസ്താവോ പെട്രോയ്ക്ക് 41.8 ശതമാനം വോട്ടാണ് നേടാനായത്.