ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളില്‍ കാ​ല​താ​മ​സം:നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി

0

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കാ​ല​താ​മ​സ​മു​ണ്ടാ​യ​ത് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു പാ​റ​യ്ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യും ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​ഞ്ചോ​ല​മ​ല​യി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ത്താ​ന്‍ വൈ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ക​രി​ഞ്ചോ​ല​മ​ല സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ല്‍ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള ര​ക്ഷ​പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നു​വെ​ന്ന് റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​മാ​ര്‍ കോ​ഴി​ക്കോ​ട്ട് ക്യാ​ന്പ് ചെ​യ്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.