നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് വനിത ജഡ്ജി ഇല്ല

0

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് വനിത ജഡ്ജി ഇല്ല. പ്രത്യേക കോടതി വേണമെന്ന ആവശ്യവും അനുവദിച്ചില്ല. അക്രമണത്തിന് ഇരയായ നടിയുടെ ആവശ്യമാണ് കോടതി തള്ളിയത്. മുഖ്യപ്രതി സുനില്‍കുമാറിന്‍റെ അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാം.

Leave A Reply

Your email address will not be published.