ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

0

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. പുല്‍വാമയിലെ ത്രാലിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികനു പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

Leave A Reply

Your email address will not be published.