ഉടന്‍ വിവാഹം ഉണ്ടാകുമെന്ന് രണ്‍ബീര്‍ കപൂര്‍
ആലിയ ഭട്ടിനോടുള്ള തന്റെ പ്രണയം രണ്‍ബീര്‍ കപൂര്‍ സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. തന്റെ പുതിയ ചിത്രമായ സഞ്ജുവിന്റെ പ്രൊമോഷന് പരിപാടിക്കിടയിലാണ് രണ്‍ബീര്‍ വിവാഹം ഉടനുണ്ടാകുമെന്ന് വ്യക്തമാക്കിയത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രാജ്കുമാര് ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് സഞ്ജു.