നടന്‍ സായ്കുമാറിന്‍റെ മകള്‍ വൈഷ്ണവി വിവാഹിതയായി

0

കൊച്ചി: നടന്‍ സായ്കുമാറിന്‍റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാര്‍ വിവാഹിതയായി. സുജിത്ത് കുമാറാണ് വരന്‍. ജൂണ്‍ 17 ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ നടന്ന വിവാഹചടങ്ങില്‍ രാഷ്ട്രീയ-സിനിമ-സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.