ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം

0

ഇംഫാല്‍: മണിപ്പൂരിലെ ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave A Reply

Your email address will not be published.