കേരളാ ബാങ്ക് എന്ന സംരംഭം ഓഗസ്റ്റോടെ യാഥാര്‍ഥ്യമാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

0

തിരുവനന്തപുരം: കേരളാ ബാങ്ക് എന്ന സംരംഭം ഓഗസ്റ്റോടെ യാഥാര്‍ഥ്യമാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ബാങ്ക് രൂപീകരണം ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.