സിനിമ സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു

0

തിരുവനന്തപുരം: മലയാള സിനിമ സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നിരവധി സീരിയലുകളിലും ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍

Leave A Reply

Your email address will not be published.