പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്

0

കൊച്ചി : പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ ഹൈക്കോടതിയിലേക്ക്. സുദേഷ് കുമാറും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകളുടെ ജാമ്യാപേക്ഷ കോടതിയുടെ ബെഞ്ചിന് മുമ്ബില്‍ ഇന്നു തന്നെ കൊണ്ടുവരാനും നീക്കം നടക്കുന്നുവെന്ന്‍ റിപ്പോര്‍ട്ട്‌.

Leave A Reply

Your email address will not be published.