മുന്‍ ഉത്തരകൊറിയന്‍ പ്രധാനമന്ത്രി കിം ജോംഗ് പില്‍ അന്തരിച്ചു

0

പ്യോംഗ്യാംഗ്: മുന്‍ ഉത്തരകൊറിയന്‍ പ്രധാനമന്ത്രി കിം ജോംഗ് പില്‍ (92) അന്തരിച്ചു. കൊറിയന്‍ സെന്‍ട്രല്‍ ഇന്‍റലിജന്‍റ്സ് ഏജന്‍സിയുടെ സ്ഥാപകനായിരുന്നു കിം ജോംഗ് പില്‍‌. 1998ലായിരുന്നു അദ്ദേഹം ഉത്തരകൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

Leave A Reply

Your email address will not be published.