എഴുത്തുകാരി പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു

0

തിരുവനന്തപുരം: എഴുത്തുകാരി പ്രൊഫ. ബി സുജാതാ ദേവി (73) അന്തരിച്ചു. കവയത്രി സുഗതകുമാരിയുടേയും പ്രൊഫ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയകുമാരിയുടേയും സഹോദരിയാണ്. അഡ്വ. പി. ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്.സംസ്‌കാരം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Leave A Reply

Your email address will not be published.