പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ സം​സ്ഥാ​ന​ത്ത് ഇന്ന് മു​ത​ല്‍ സ്വീ​ക​രി​ക്കും

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വീ​ക​രി​ക്കും. നാ​ലു​വ​ര്‍​ഷ​മാ​യി പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​ന് അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ല്‍ വ​ലി​യ തി​ര​ക്ക് അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ത​ള്ളി​ക്ക​യ​റ്റം കാ​ര​ണം ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ല-​താ​ലൂ​ക്ക് സ​പ്ലൈ ഒാ​ഫി​സ​ര്‍​മാ​ര്‍​ക്കാ​ണ് പൂ​ര്‍​ണ​ചു​മ​ത​ല. ജ​ന​ങ്ങ​ള്‍ കൂ​ട്ട​മാ​യി വ​ന്ന് തി​ര​ക്കു​ണ്ടാ​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ട​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.