സംസ്ഥാനത്ത് കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് കമ്ബനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇ-കോളി ബാക്ടീരിയയെ കണ്ടെത്തിയത്. അണുബാധ അടക്കം ഗുരുതര പ്രശ്നങ്ങളുണ്ടാകുന്ന ബാക്ടീരിയയാണ് ഇ-കോളിയെന്ന് വിദഗ്ധര്‍ അറിയിച്ചു. പ്രശ്നം കണ്ടെത്തിയ ബാച്ച്‌ കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.