മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു. എന്നാല്‍ വൈഎസ് ആറിന്റെ ജീവിതകഥ പറയുന്ന യാത്ര എന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. പക്ഷേ ചിത്രത്തില്‍ ഇരുവരും നായിക നായകന്മാരായല്ല അഭിനയിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് നയന്‍താരയാണ്