വി​ല്യം രാ​ജ​കു​മാ​ര​ന്‍ ഇ​സ്ര​യേ​ലി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി

0

ജ​റു​സ​ലേം: ബ്രി​ട്ടനി​ലെ വി​ല്യം രാ​ജ​കു​മാ​ര​ന്‍ ഇ​സ്ര​യേ​ലി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി. അ​ഞ്ച് ദി​വ​സ​ത്തെ പ​ശ്ചി​മേ​ഷ്യ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം ടെ​ല്‍ അ​വീ​വി​ല്‍ എ​ത്തി​യ​ത്. സ​ന്ദ​ര്‍​ശ​ന​ത്തെ ച​രി​ത്ര​പ​ര​മെ​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു വി​ശേ​ഷി​പ്പി​ച്ചു. ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രം​ഗം ഈ ​മേ​ഖ​ല​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. പ​ല​സ്തീ​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വെ​സ്റ്റ് ബാ​ങ്കി​ലെ റ​മ​ല്ല​യി​ല്‍ വ​ച്ചാ​യി​രി​ക്കും കൂ​ടി​ക്കാ​ഴ്ച. ജോ​ര്‍​ദാ​നും വി​ല്യം സ​ന്ദ​ര്‍​ശി​ക്കും. 2016ല്‍ ​ഇ​സ്ര​യേ​ല്‍ പ്ര​സി​ഡ​ന്‍റ് ഷി​മോ​ണ്‍ പെ​ര​സി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Leave A Reply

Your email address will not be published.